രിസ്ഥിതിലോല മേഖല പ്രഖ്യാപനം

0

മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണെ​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്​​ദേ​ക്ക​ര്‍.ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ അ​പാ​ക​ത​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ച​താ​യി അ​​ദ്ദേ​ഹ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷം എം.​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​നും എം.​കെ. രാ​ഘ​വ​നും വ്യ​ക്​​ത​മാ​ക്കി. കോ​ഴി​ക്കോ​ട്, വ​ട​ക​ര, വ​യ​നാ​ട് പാ​ര്‍ല​മെന്‍റ്​​ മ​ണ്ഡ​ല​ങ്ങ​ളി​ലെ13 വി​ല്ലേ​ജു​ക​ളാ​ണ് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.