രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു

0

രാജ്യത്ത് 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 54,87,580 ആയി.24 മണിക്കൂറിനിടെ 1130പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 87882 ആയി ഉയര്‍ന്നു. രാജ്യത്ത്​ നിലവില്‍ 10.03 ലക്ഷം കോവിഡ്​ ബാധിതര്‍ ചികിത്സയിലുണ്ട്​. 43,96,399 പേര്‍ രോഗമുക്തി നേടി. രാജ്യത്ത്​ നിലവില്‍ 10.03 ലക്ഷം കോവിഡ്​ ബാധിതര്‍ ചികിത്സയിലുണ്ട്​. 43,96,399 പേര്‍ രോഗമുക്തി നേടി.രോഗമുക്തി നിരക്കില്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്​. 79.68 ശതമാനമാണ്​ ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്​.

You might also like

Leave A Reply

Your email address will not be published.