ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും

0

റിയയുടെ സഹോദരന്‍ ഷൊവിക്കിനേയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം 10 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് റിയയുടെ സഹോദരനേയും സുശാന്തിന്റെ മുന്‍ മാനേജറുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും. റിയയുടെ സഹോദരന്‍ ഷൊവിക്കിനേയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം 10 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് റിയയുടെ സഹോദരനേയും സുശാന്തിന്റെ മുന്‍ മാനേജറുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

You might also like

Leave A Reply

Your email address will not be published.