ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

0

താനും കുടുംബവും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. 11 മിനിറ്റ് ദൈര്‍ഖ്യമുള്ള വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.താരത്തിന് , ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഭാര്യ ലോറന്‍ ഹാഷിയാനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം വൈറസ് ബാധയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട സ​മ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണു താ​നും കു​ടും​ബ​വും ക​ട​ന്നു​പോ​യ​തെ​ന്നും അദ്ദേഹം പറഞ്ഞു. താനും കുടുംബവും അടുത്ത കുടുംബസുഹൃത്തുക്കളില്‍ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് ജോണ്‍സണ്‍ പറഞ്ഞു, അവര്‍ക്ക് എവിടെനിന്നാണ് വൈറസ് ബാധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.