ക​ഴി​ഞ്ഞ രാ​ത്രി നീ​ണ്ട ക​ന​ത്ത മ​ഴ​യി​ല്‍ മും​ബൈ വെ​ള്ള​ത്തി​ന​ടി​യി​ല​യി

0

ഇ​തോ​ടെ ട്രെ​യി​ന്‍-​റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 173 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു​വെ​ന്ന് ബ്രി​ഹ​ന്‍​മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍(​ബി​എം​സി) അ​റി​യി​ച്ചു.ന​ഗ​ര​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.സെ​ന്‍​ട്ര​ല്‍, ഹാ​ര്‍​ബ​ര്‍ ലൈ​നു​ക​ളി​ലെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ബി​എം​സി അ​റി​യി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

You might also like

Leave A Reply

Your email address will not be published.