ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം കെ​നോ​ഷ​യി​ല്‍ ന​ട​ന്ന​ത് ആ​ഭ്യ​ന്ത​ര ഭീ​ക​ര​ത​യെ​ന്ന് ട്രം​പ്

0

ജേ​ക്ക​ബ് ബ്ലേ​യ്ക്കി​നെ​തി​രാ​യ പോ​ലീ​സ് ക്രൂ​ര​ത​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള പ്ര​ക​ട​ന​ങ്ങ​ളും സം​ഘ​ര്‍​ഷ​വും വെ​ടി​വെ​പ്പും ന​ട​ന്ന കെ​നോ​ഷ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് ട്രം​പ് ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.ന​ഗ​ര​ത്തി​ലെ​ത്തി​യ ട്രം​പ് പൊ​ലീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ ത​ക​ര്‍​ന്ന ന​ഗ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ചു​റ്റി​സ​ഞ്ച​രി​ച്ചു. സം​ഷ​ര്‍​ഷ​ത്തി​ല്‍ സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നേ​രി​ല്‍​ക്ക​ണ്ട് വി​ല​യി​രു​ത്തി​യ​ശേ​ഷം ട്രം​പ് നി​യ​മ​പാ​ല​ക​രു​മാ​യും പ്രാ​ദേ​ശി​ക​നേ​താ​ക്ക·ാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.പോ​ലീ​സു​കാ​ര്‍ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​വ​രും വം​ശീ​യ​വാ​ദി​ക​ളു​മാ​ണെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. അ​തേ​സ​മ​യം, ആ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നി​ല്ല വി​മ​ര്‍​ശ​നം. പോ​ലീ​സു​കാ​രെ മ​ഹാ·ാ​രാ​യ ആ​ളു​ക​ള്‍ എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ അ​വ​യി​ല്‍ ഏ​താ​നും മോ​ശം ആ​പ്പി​ളു​ക​ളു​മു​ണ്ട്- ട്രം​പ് പ​റ​ഞ്ഞു.ക​ടു​ത്ത സ​മ്മ​ര്‍​ദ്ദം​മൂ​ലം, ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ളു​ക​ളെ ശ്വാ​സം മു​ട്ടി​ക്കു​ക​യും മോ​ശം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി തി​ങ്ക​ളാ​ഴ്ച ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത് ട്രം​പ് ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു.

You might also like

Leave A Reply

Your email address will not be published.