കു​വൈ​ത്തി​ല്‍ 5,000 പേ​ര്‍ പ​​ങ്കാ​ളി​യാ​വു​ന്ന മെ​ഗാ ശു​ചീ​ക​ര​ണ കാ​മ്ബ​യി​ന്​ തു​ട​ക്ക​മാ​യി

0

കു​വൈ​ത്ത്​ വൃ​ത്തി​യു​ള്ള​താ​ണ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള കാ​മ്ബ​യി​ന്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ അ​ന്ത​ര്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ കു​വൈ​ത്തി​െന്‍റ സ്ഥാ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്​ പ​ദ്ധ​തി മേ​ധാ​വി ശൈ​ഖ ഇ​ന്‍​തി​സാ​ര്‍ സാ​ലിം അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.മു​നി​സി​പ്പ​ല്‍ മ​​ന്ത്രി വ​ലീ​ദ്​ അ​ല്‍ ജാ​സിം പ​രി​ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യം വൃ​ത്തി​യാ​വു​മെ​ന്ന​തി​നൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​െന്‍റ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച്‌​ പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍​കൂ​ടി കാ​മ്ബ​യി​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി മേ​ധാ​വി ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ല്‍ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. കാ​മ്ബ​യി​ന്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​വും. ശ​നി​യാ​ഴ്​​ച കു​വൈ​ത്ത്​ തീ​രം ശു​ചീ​ക​രി​ച്ചു. ട​ണ്‍​ക​ണ​ക്കി​ന്​ പാ​ഴ്​​വ​സ്​​തു​ക്ക​ളാ​ണ്​ തീ​ര​ത്തു​നി​ന്ന്​ ശേ​ഖ​രി​ച്ച​ത്.വി​വി​ധ പ​രി​സ്ഥി​തി കൂ​ട്ടാ​യ്​​മ​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​ദ്ധ​തി​യി​ല്‍ സ​ഹ​ക​രി​ക്കു​ന്നു. മ​ലി​ന​ജ​ല​വും പാ​ഴ്​​വ​സ്​​തു​ക്ക​ളും വ​ന്‍​തോ​തി​ല്‍ തീ​ര​ത്ത്​ ത​ള്ളി​യ​ത്​ പ​രി​സ്ഥി​തി​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും തീ​രം ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

You might also like

Leave A Reply

Your email address will not be published.