ഏഴാമത്​ ഖത്തര്‍ അന്താരാഷ്​ട്ര ബോട്ട്​ ഷോയും എക്​സിബിഷനും നവംബര്‍ 16 മുതല്‍ 20 വരെ നടക്കും

0

സംഘാടകരായ അല്‍ മന്നായി പ്ലസ്​ ഇവന്‍റ്​സ്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ഓഫിസര്‍ ഹമദ്​ ഇസ്സ അല്‍മന്നായി അറിയിച്ചതാണ്​ ഇക്കാര്യം. പേള്‍ ഖത്തറിലെ പോര്‍​ട്ടോ അറേബ്യ മറീനയിലാണ്​ ഷോ നടക്കുക.ലോകത്തിലെ പ്രധാന ബോട്ട്ഷോകളൊക്കെ കോവിഡ്​ മഹാമാരിക്കിടയിലും തിരിച്ചുവരുകയാണ്​. ഖത്തറിെന്‍റ ഏഴാമത്​ ബോട്ട്​ഷോയും ഭംഗിയായി നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ബോ​ട്ടു​ക​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ടാ​വു​ക.ഖ​ത്ത​റി​നു പു​റ​മേ, ജ​ര്‍മ​നി, ഇ​റ്റ​ലി, പാ​കി​സ്താ​ന്‍, തു​ര്‍ക്കി, ഫ്രാ​ന്‍സ്, ഇ​ന്ത്യ, യു.എ​സ്, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ബോ​ട്ടു​ക​ളും ബോ​ട്ടു​നി​ര്‍മാ​താ​ക്ക​ളു​ം പ​ങ്കെ​ടു​ക്കു​മെന്ന്​ പ്രതീക്ഷിക്കുന്നു. മേ​ഖ​ല​യി​ലെ ബോ​ട്ട് പ്രേ​മി​ക​ള്‍ക്ക് ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​ത​യും പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പരിപാടി പ്ര​ദാ​നംചെ​യ്യു​ക.

You might also like

Leave A Reply

Your email address will not be published.