എല്‍ജി ക്യു 31 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

0

3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് പുതിയ എല്‍ജി ക്യു 31 ന് കെആര്‍ഡബ്ല്യു 2,09,000 (ഏകദേശം 13,200 രൂപ) ആണ് വില വരുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ ദക്ഷിണ കൊറിയയില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.5.7 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേ സവിശേഷതകളുള്ള പുതിയ എല്‍ജി ക്യു 31 ന് 2 ജിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ പി 22 എംടി 6762 SoC പ്രോസസര്‍ വരുന്നു. ഇതിന് 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേ ചെയ്യുന്നു. മൈക്രോ എജും വരുന്നു. എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 2 ടിബി വരെ സ്റ്റോറേജ് വിപുലീകരിക്കാന്‍ കഴിയുന്നതാണ്.ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി എല്‍ജി ക്യു 31 സ്മാര്‍ട്ഫോണിന് പുറകിലായി രണ്ട് ക്യാമറകളും മുന്‍വശത്ത് ഒരു ക്യാമറയും കമ്ബനി നല്‍കിയിരിക്കുന്നു. പിന്‍ ക്യാമറ സെറ്റപ്പില്‍ 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 5 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ സെക്കന്‍ഡറി ലെന്‍സും ഉള്‍പ്പെടുന്നു.

You might also like

Leave A Reply

Your email address will not be published.