ഹറാമി സംവിധാനം ചെയ്യുന്നത് ശ്യാം മദിരാജുവാണ്. ഇമ്രാന് പുറമെ റിസ്വാന്‍ ശൈഖ്, ധന്‍ശ്രീ പാട്ടീല്‍, ഹര്‍ഷ് രാജേന്ദ്ര റാണെ, അശുതോഷ് ഗെയ്ക്വാഡ്, മച്ചിന്ദ്ര ഗഡ്കര്‍, സര്‍തക് ദുസാനെ, മനീഷ് മിശ്ര, യഷ് കാംബ്ലെ, ദുര്‍ഗേഷ് ഗുപ്ത, ആദിത്യ ഭഗത്, സ്റ്റാര്‍ ലിയു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ശ്യാം മദിരാജു, ഷാഹിന്‍ ഖോസ്രവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ 21 നും ഒക്ടോബര്‍ 30 നും ഇടയില്‍ നടക്കുന്ന ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും