ഹ​ജ്ജ് ക​ര്‍മ​ങ്ങ​ളു​ടെ വി​ജ​യം: സ​ല്‍മാ​ന്‍ രാ​ജാ​വി​ന് ന​ന്ദി പ്ര​ക​ടി​പ്പി​ച്ച്‌ ബ​ഹ്റൈ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍

0

ഇ​ത്ത​ര​മൊ​രു നേ​ട്ട​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച സൗ​ദി ഭ​ര​ണാ​ധി​കാ​രി കി​ങ് സ​ല്‍മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് ആ​ല്‍ സു​ഊ​ദി​ന് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ന​ന്ദി​യും ആ​ശം​സ​ക​ളും അ​റി​യി​ച്ചു.കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഹ​ജ്ജ് ക​ര്‍മ​ങ്ങ​ള്‍ നി​ല​നി​ര്‍ത്താ​ന്‍ സാ​ധി​ച്ച​ത് നേ​ട്ട​മാ​ണെ​ന്നും ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന് ക​രു​ത്ത്​ ന​ല്‍കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ള്‍ വി​ല​യി​രു​ത്തി. ശൂ​റ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ അ​ലി സാ​ലി​ഹ് അ​സ്സാ​ലി​ഹ്, പാ​ര്‍ല​മ​െന്‍റ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്​​ദു​ല്ല സൈ​ന​ല്‍, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രി അ​ലി ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ റു​മൈ​ഹി എ​ന്നി​വ​രും സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

You might also like

Leave A Reply

Your email address will not be published.