ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’: രണ്ടാമത്തെ ഗാനം ഓഗസ്റ്റ് 20ന് റിലീസ് ചെയ്യും

0

ചിത്രത്തിലെ രണ്ടമത്തെ ഗാനം ഓഗസ്റ്റ് 20ന് റിലീസ് ചെയ്യും. ചെന്നൈയിലും ഗോവയിലും സജ്ജമാക്കിയ ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. പ്രിയങ്ക ആണ് ചിത്രത്തിലെ നായിക. യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌ജെ‌ആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.ഹീറോ ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെ‌ജെ‌ആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

You might also like

Leave A Reply

Your email address will not be published.