ലഡാക്കിലെ 17000 അടി ഉയരത്തില്‍ ഉള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി സൈനികര്‍

0

ഐടിബിപി സൈനികരാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. 14000 അടി ഉയരത്തില്‍ ഉള്ള ഇന്ത്യ ചൈന അതിര്‍ത്തി കൂടി ആയ പാങ്കോങ് തടാകക്കരയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും ആയി നില്‍ക്കുന്ന സൈനികരുടെ ദൃശ്യങ്ങളും വൈറലായി.

അതേസമയം, രാ​ജ്യ​ത്തി​ന്‍റെ 74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി നേ​രേ​ന്ദ്ര​മോ​ദി ചെ​ങ്കോ​ട്ട​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. രാ​വി​ലെ 7.30നാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ല്‍ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.ഇ​തി​നു ശേ​ഷം അ​ദ്ദേ​ഹം സൈ​ന്യം ന​ല്‍​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും സ്വീ​ക​രി​ച്ചു. മേ​ജ​ര്‍ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ല്‍​കി​യ​ത്.

You might also like

Leave A Reply

Your email address will not be published.