റഷ്യന്‍ ഫെഡറേഷനില്‍ നടന്ന ടാങ്ക് ബയത്ത്​ലണ്‍ 2020 മത്സരത്തില്‍ ഖത്തര്‍ സായുധസേന ആദ്യമായി പങ്കെടുത്തു

0

എല്ലാ വര്‍ഷവും നടക്കുന്ന ടാങ്ക് ബയത്ത്​ലണില്‍ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ ആറ് വരെയാണ് ഈ വര്‍ഷത്തെ പരിപാടി നടക്കുന്നത്​. ഖത്തര്‍ സായുധസേനയുടെ എജുക്കേഷന്‍ ആന്‍ഡ് ​െട്രയ്​നിങ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്​റ്റാഫ് മേജര്‍ ജനറല്‍ ഹമദ് അഹ്മദ് അല്‍ നുഐമി, റഷ്യയിലെ ഖത്തര്‍ മിലിട്ടറി അറ്റാഷേ, നോട്ടിക്കല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് റാഷിദ് അല്‍ സുലൈതി തുടങ്ങിയ ഉന്നത ഉദ്യോഗസ്​ഥര്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.