യു​എ​സി​ന്‍റെ ആ​ധു​നി​ക പോ​ര്‍​വി​മാ​നം എ​ഫ്-35 യു​എ​ഇക്ക് നല്‍കാനൊരുങ്ങി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

0

ഇ​സ്ര​യേ​ലും യു​എ​ഇ​യും ത​മ്മി​ല്‍ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ധാ​ര​ണ ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച യാ​ഥാ​ര്‍​ഥ്യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ മാ​യി​ട്ടാ​ണ് പോ​ര്‍​വി​മാ​നം വി​ല്ക്കാ​നു​ള്ള നീ​ക്കം.അതേസമയം എ​ഫ്-35 യു​എ​ഇ​ക്കു ന​ല്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ലെന്നും ഇസ്രയേലുമായി സമാധാനക്കരാറുള്ള മറ്റ് അറബ് രാജ്യങ്ങള്‍ക്കും എഫ് -35 വിമാനങ്ങളും മറ്റ് നൂതന ആയുധങ്ങളും വില്‍ക്കുന്നതിനെ പ്രധാനമന്ത്രി എതിര്‍ത്തതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

You might also like

Leave A Reply

Your email address will not be published.