യു​എ​ഇ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള വി​സ​യു​ള്ള​ ഇ​ന്ത്യ​ക്കാ​ര്‍​ക്കും ഇനി യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തിയായി

0

ഇ​തു​വ​രെ യു​എ​ഇ​യു​ടെ താ​മ​സ വി​സ​യു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു അനുമതി. യു​എ​ഇ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള വി​സ​യു​ള്ള​വ​ര്‍​ക്കും യാ​ത്രാ​നു​മ​തി ന​ല്‍​കാ​ന്‍ ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും വി​മാ​നകമ്ബനികള്‍ക്ക് ഇ​ന്ത്യ​യു​ടെ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി. നിലവില്‍ ഇ​ന്ത്യ​യു​ടെ വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലെ വി​മാ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് യു​എ​ഇ​യു​ടെ താ​മ​സ വി​സ​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാത്രാനുമതി.

You might also like

Leave A Reply

Your email address will not be published.