ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ദേശ പ്രകാരമാണ് ചെന്നൈയില്‍ വെച്ച്‌ ടീം പരിശീലന ക്യാമ്ബ് നടത്തിയതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥന്‍

0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്രഖ്യാപിച്ചപ്പോള്‍ ചെന്നൈയില്‍ വെച്ച്‌ പരിശീലന ക്യാമ്ബ് നടത്തുന്നതിനെ കുറിച്ച്‌ തനിക്ക് സംശയം ഉണ്ടായിരുന്നെന്നും സി.ഇ.ഓ പറഞ്ഞു.എന്നാല്‍ അഞ്ച് ദിവസത്തേക്ക് മാത്രമായി ചെന്നൈയില്‍ ബയോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമോ എന്ന കാര്യം ചോദിച്ച്‌ താന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മെസ്സേജ് അയച്ചെന്നും എന്നാല്‍ ധോണി തന്നോട് ചെന്നൈയില്‍ വെച്ച്‌ പരിശീലന ക്യാമ്ബ് നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. കഴിഞ്ഞ 4-5മാസമായി ആരും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ചെന്നൈയില്‍ ബയോ സുരക്ഷായൊരുക്കി പരിശീലനം ക്യാമ്ബ് നടത്താമെന്ന് ധോണി പറഞ്ഞെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51