കു​വൈ​ത്തി​ല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ വി​ത​ര​ണ​ത്തി​ന്​ ര​ണ്ട്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി സ്ഥാ​പി​ച്ചു

0

സൂ​ഖ്​​ ശ​ര്‍​ഖി​ലും ജ​ഹ്​​റ​യി​ലെ അ​ല്‍ ഖൈ​മ മാ​ളി​ലു​മാ​ണ്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ വെ​ന്‍​ഡി​ങ്​ മെ​ഷീ​ന്‍ സ്ഥാ​പി​ച്ച​ത്. അ​വ​ന്യൂ​സ്​ മാ​ള്‍, മ​റീ​ന മാ​ള്‍, അ​ല്‍ കൂ​ത്ത്​ മാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​ര​ത്തേ ലൈ​സ​ന്‍​സ്​ വി​ത​ര​ണ​മു​ണ്ട്. സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ഇ​വി​ടെ​നി​ന്ന്​ ലൈ​സ​ന്‍​സ്​ ക​ര​സ്ഥ​മാ​ക്കാം. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും കി​യോ​സ്​​കി​ല്‍​നി​ന്ന്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ കൈ​പ്പ​റ്റാം.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ച്ചാ​ല്‍​ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച സെ​ല്‍​ഫ്​ സ​ര്‍​വി​സ്​ കി​യോ​സ്​​കു​ക​ള്‍ വ​ഴി ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ല​ഭ്യ​മാ​ക്കു​ന്ന ഒാ​േ​ട്ടാ​മേ​റ്റ​ഡ്​ സം​വി​ധാ​ന​മാ​ണ്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ നി​ല​വി​ല്‍ വ​ന്ന​ത്. www.moi.gov.kw എ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒാ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചാ​ല്‍ മൊ​ബൈ​ല്‍ ന​മ്ബ​റി​ലേ​ക്ക്​ സ​ന്ദേ​ശം വ​രും. ലൈ​സ​ന്‍​സ്​ ഉ​ട​മ​യു​ടെ ഫോ​േ​ട്ടാ മാ​റ്റാ​നും ക​ഴി​യും. അ​തി​നി​ടെ അ​ല്‍ ന​സ്​​ര്‍ സ്​​പോ​ര്‍​ട്​​സ്​ ക്ല​ബി​നോ​ട്​ അ​നു​ബ​ന്ധി​ച്ചു​ള്ള ലൈ​സ​ന്‍​സ്​ വി​ത​ര​ണം ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ നി​ര്‍​ത്തി.

You might also like

Leave A Reply

Your email address will not be published.