ഒമാനില്‍ നിലനിന്ന രാത്രി സഞ്ചാര വിലക്ക് നീങ്ങി

0

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും പുലര്‍ത്തിയ നിഷ്‌കര്‍ഷതയെ അനുമോദിക്കുന്നുവെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂലൈ 25 മുതലാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, തുടര്‍ന്നുള്ള ദിവസങ്ങളിലും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

You might also like

Leave A Reply

Your email address will not be published.