സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലേ​ക്ക് 15,000 സൈ​നി​ക​രെ കൂ​ടി ഇ​ന്ത്യ നി​യോ​ഗി​ച്ചു

0

ടി 90 ​ടാ​ങ്കു​ക​ള​ട​ക്ക​മു​ള്ള സ​ന്നാ​ഹ​ങ്ങ​ളും അ​തി​ര്‍​ത്തി​യി​ലെ​ത്തി​ച്ചു. മേ​ഖ​ല​യി​ല്‍ സു​ഖോ​യ് എ​സ്‌​യു 30 എം​കെ​ഐ, മി​ഗ് 29 ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.പ്ര​ശ്ന​പ​രി​ഹാ​ര​മാ​കും വ​രെ പ​ട​യൊ​രു​ക്ക​ത്തി​ല്‍ ഒ​രി​ഞ്ചു പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്ന സ​ന്ദേ​ശം കൂ​ടി​യാ​ണ് ഇ​ന്ത്യ ചൈ​ന​യ്ക്ക് ന​ല്‍​കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത സി-17, ​സി-130​ജെ, റ​ഷ്യ​ന്‍ നി​ര്‍​മി​ത ഇ​ല്യൂ​ഷി​ന്‍-76, അ​ന്‍റൊ​ണോ​വ്-32 ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വി​മാ​ന​ങ്ങ​ളും അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള വ്യോ​മ​താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട്.

You might also like

Leave A Reply

Your email address will not be published.