വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നാ​യി കു​വൈ​ത്തി​ലെ മ​സ്​​ജി​ദു​ക​ള്‍ അ​ണു​മു​ക്​​ത​മാ​ക്കു​ന്ന പ്ര​ക്രി​യ സ​ജീ​വം

0

ജൂ​ലൈ 17 മു​ത​ല്‍ കു​വൈ​ത്തി​ല്‍ ജു​മു​അ ന​മ​സ്​​കാ​രം ആ​രം​ഭി​ക്കു​ക​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ജു​മു​അ പ്രാ​ര്‍​ഥ​ന. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍​കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ജൂ​ണ്‍ 10 മു​ത​ല്‍ മാ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ള്ളി​ക​ളി​ല്‍ അ​ഞ്ചു നേ​ര​ത്തെ നി​ര്‍​ബ​ന്ധ ന​മ​സ്​​കാ​ര​ങ്ങ​ള്‍​ക്ക്​ മാ​ത്ര​മാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, ജു​മു​അ ന​മ​സ്കാ​രം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്​​ജി​ദു​ല്‍ ക​ബീ​റി​ല്‍ മാ​ത്രം ജൂ​ണ്‍ 12…

You might also like

Leave A Reply

Your email address will not be published.