റിയല്‍‌മി സി 11 പുറത്തിറങ്ങി

0

റിയല്‍‌മി സി സീരീസിലെ ഈ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍‌മി യുഐയിലാണ് പ്രവര്‍ത്തിക്കുന്നത്.ഫിങ്കപ്രിന്റ് ആകര്‍ഷിക്കാതിരിക്കാന്‍ 450 മില്ലിമീറ്ററിലധികം കര്‍വ്സും 0.1 മിമി പാരലല്‍ സെറ്റപ്പില്‍ നല്‍കിയിട്ടുണ്ട്. ഇത് ഒരു എന്‍‌ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണാണെങ്കിലും റിയല്‍‌മി ഈ ഡിവൈസില്‍ 5000 എംഎഎച്ച്‌ ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഇത് മികച്ച ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന ബാറ്ററിയാണ്. പി 2 ഐ സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിംഗ്, ഡ്യുവല്‍ 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 5000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് റിയല്‍മി സി 11 സ്മാര്‍ട്ട്ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. പെപ്പര്‍ ഗ്രേ, മിന്റ് ഗ്രീന്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് റിയല്‍മി സി11 പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന്റെ വില ഏകദേശം 7,560 രൂപയാണ്. ജൂലൈ 7 മുതല്‍ ഈ ഡിവൈസ് മലേഷ്യയില്‍ വില്‍പ്പനയ്‌ക്കെത്തും.

You might also like

Leave A Reply

Your email address will not be published.