റാമോസ് ഒരു പ്രതിഭാസം – ലൂക്ക മോഡ്രിച്ച്‌

0

സെര്‍ജിയോ റാമോസിനെ ഒരു പ്രതിഭാസമാണെന്ന് ലൂക്ക മോഡ്രിക് വിശേഷിപ്പിച്ചു, ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരവും റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ ആണെന്ന് ലൂക്ക മോഡ്രിച്ച്‌ പറഞ്ഞു.റാമോസ് മാഡ്രിഡിനെ തന്റെ അഞ്ചാമത്തെ ലാ ലിഗാ കിരീടത്തിലേക്ക് നയിച്ചു, ഈ സീസണില്‍ 11 തവണ സ്കോര്‍ ചെയുകയും ചെയ്തു.’എന്റെ സഹോദരന്‍ സെര്‍ജിയോ ഒരു പ്രതിഭാസമാണ്,’ അദ്ദേഹം സ്പോര്‍ട്സ്കെ നോവോസ്റ്റിയോട് പറഞ്ഞു.’എട്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഒരു പ്രത്യേക ബന്ധം സൃഷ്ട്ടിച്ചിട്ടുണ്ട്.അതിനാല്‍ ഞങ്ങള്‍ കുടുംബങ്ങളായി , ഒരുമിച്ച്‌ അവധിക്കാലം ആഘോഷിക്കാറുണ്ട്.റാമോസ് 34 വയസുള്ള ഒരു ചാമ്ബ്യന്‍ ആണ്, ഒരു ഉയര്‍ന്ന തലത്തിലുള്ള എതിരാളി, അവന്‍ സ്വയം പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുമ്ബോള്‍, അവന്‍ എത്രമാത്രം അര്‍പ്പണബോധമുള്ളവന്‍ ആണെന്ന് നിങ്ങള്‍ക്ക് മനസിലാകും. അദ്ദേഹം ഒരു മികച്ച ടീം നേതാവും നല്ലൊരു സുഹൃത്തുമാണ്.’

You might also like

Leave A Reply

Your email address will not be published.