മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ കൂ​ടി​യ​തോ​ടെ കോ​വി​ഡി​നു മു​ന്പി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍

0

രാ​ജ്യ​ത്ത് 60,000 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. നി​ല​വി​ല്‍ അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ് ബ്ര​സീ​ല്‍. 14.5 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഇ​തി​ന​കം രോ​ഗം സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞു.ബു​ധ​നാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​നി​ര​ക്ക് 60,713 ആ​യി ഉ​യ​ര്‍​ന്നു. 14,53,369 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 8,26,866 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

You might also like

Leave A Reply

Your email address will not be published.