മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് ബാധിച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35,000 പിന്നിട്ടു

0

24 മ​ണി​ക്കൂ​റിനുള്ളില്‍ രാ​ജ്യ​ത്ത് 276 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 35,006 ആ​യി ഉയര്‍ന്നു.രാ​ജ്യ​ത്ത് കോവിഡ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​നോ​ട് അ​ടു​ത്തു. 4,482 പേ​ക്ക് കൂടി രോ​ഗം സ്ഥി​രീ​ക​രി​ച്ചതോടെ രോഗബാധിതരുടെ എണ്ണം 2,99,750 ആയി.

You might also like

Leave A Reply

Your email address will not be published.