ഫലസ്​തീന്‍ വിഷയത്തില്‍ ഖത്തറി​െന്‍റ നിലപാടില്‍ മാറ്റമില്ലെന്നും ഫലസ്​തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്നും ആവര്‍ത്തിച്ച്‌ ഖത്തര്‍

0

ഫലസ്​തീന്‍ നേരിടുന്ന വെല്ലുവിളികളെ ഐക്യത്തോടെ അഭിമുഖീകരിക്കുക, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുക, 1967ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്​തീന്‍ രാഷ്​ട്രത്തിന് അംഗീകാരം നല്‍കുക, ഫലസ്​തീന്‍ ജനതയുടെ എല്ലാ നിയമ അവകാശങ്ങളും പുനഃസ്​ഥാപിക്കുക എന്നീ ആവശ്യങ്ങളും ഖത്തര്‍ ആവര്‍ത്തിച്ചു. ജനീവയിലെ യു.എന്‍ ഓഫിസിലെ ഖത്തര്‍ സ്​ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ്…

You might also like

Leave A Reply

Your email address will not be published.