ഖത്തറിലെ തേന്‍ ഉല്‍പാദനം വര്‍ധിക്കുന്നു

0

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക വകുപ്പി​​​െന്‍റ കീഴില്‍ ഭക്ഷ്യസുരക്ഷാനടപടികള്‍ക്കനുസരിച്ച്‌​ നിരവധി സംരംഭങ്ങളും പദ്ധതികളുമാണ് തേന്‍ ഉല്‍പാദന മേഖലയില്‍ കഴിഞ്ഞ കാലയളവില്‍ നടപ്പാക്കിയത്. ദേശീയ പദ്ധതിക്ക് കീഴില്‍ തേനീച്ച വളര്‍ത്തലിനായി കാര്‍ഷിക വകുപ്പ് വലിയ േപ്രാത്സാഹനമാണ് നല്‍കി വരുന്നത്. കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തലിലൂടെ വരുമാനം വൈവിധ്യവത്​കരിക്കുക കൂടിയാണ് വിവിധ പദ്ധതികളിലൂടെ കാര്‍ഷിക വകുപ്പ്. 2019ല്‍ രാജ്യത്തി​​​െന്‍റ തേന്‍ ഉല്‍പാദനം 13,230…

You might also like

Leave A Reply

Your email address will not be published.