ഖത്തര്‍ റെയിലി​​െന്‍റ അഭിമാന പദ്ധതിയായ ദോഹ മെ​േട്രാക്ക് അന്താരാഷ്​ട്ര അംഗീകാരം

0

ദോഹ: ചാര്‍ട്ടേഡ് ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഹൈവേസ്​ ആന്‍ഡ് ട്രാന്‍സ്​പോര്‍ട്ടേഷ​​െന്‍റ (സി.എച്ച്‌.ഐ.ടി) ഈ വര്‍ഷത്തെ അന്താരാഷ്​ട്ര പുരസ്​കാരമാണ് ദോഹ മെ​​േട്രായെ തേടിയെത്തിയത്. അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ബാല്‍ക്കണ്‍ രാജ്യങ്ങളിലെ ഭീമന്‍ പദ്ധതികളെ പിന്തള്ളിയാണ് ഖത്തറിലെ ദോഹ മെ​േട്രാ മുന്നിലെത്തിയത്. ഹൈവേ, ഗതാഗത അടിസ്​ഥാനസൗകര്യം, സേവനരംഗങ്ങളിലെ ദോഹ മെ​േട്രായുടെ മികവിനുള്ള അംഗീകാരമാണ് പുരസ്​കാരം. അന്താരാഷ്​ട്ര പദ്ധതികള്‍ക്കായി സി.ഐ.എച്ച്‌.ടി കഴിഞ്ഞവര്‍ഷമാണ് അവാര്‍ഡ് നല്‍കിത്തുടങ്ങിയത്….

You might also like

Leave A Reply

Your email address will not be published.