ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ര​ണ്ട്​ പെ​നാ​ല്‍​റ്റി ഗോ​ളി​ലും വി​ജ​യം പി​റ​ക്കാ​തെ യു​വ​ന്‍​റ​സ്

0

സീ​രി ‘എ’​യി​ല്‍ അ​റ്റ്​​ലാ​ന്‍​റ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 2-2ന്​ ​സ​മ​നി​ല വ​ഴ​ങ്ങി​യ യു​വെ, ലീ​ഡു​യ​ര്‍​ത്താ​നു​ള്ള അ​വ​സ​രം പാ​ഴാ​ക്കി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ല്‍ ഡു​വാ​ന്‍ സ​പാ​റ്റ​യു​ടെ (16ാം മി​നി​റ്റ്) ഗോ​ളി​ല്‍ അ​റ്റ്​​ലാ​ന്‍​റ​യാ​ണ്​ ലീ​ഡ്​ നേ​ടി​യ​ത്. എ​ന്നാ​ല്‍, ര​ണ്ടാം പ​കു​തി​യി​ലെ 55ാം മി​നി​റ്റി​ല്‍ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പെ​നാ​ല്‍​റ്റി ഗോ​ളാ​ക്കി ഒ​പ്പ​മെ​ത്തി​ച്ചു. 80ാം മി​നി​റ്റി​ല്‍ റ​സ്​​ലാ​ന്‍ മ​ലി​നോ​വി​സ്​​കി അ​റ്റ്​​ലാ​ന്‍​റ​ക്ക്​ വീ​ണ്ടും ലീ​ഡ്​ ന​ല്‍​കി​യെ​ങ്കി​ലും 90ാം…

You might also like

Leave A Reply

Your email address will not be published.