കോ​വി​ഡ് കേ​സു​ക​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​ദേ​ശ​ത്ത് സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

0

തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ നി​ന്നും ആ​ര്‍​ക്കെ​ങ്കി​ലും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നോ ഇ​വി​ടേ​ക്ക് ആ​ര്‍​ക്കെ​ങ്കി​ലും വ​രാ​നോ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ട​ക്കം പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ചെ​യ്യും. പു​ല്ലു​വി​ള​യി​ലും പൂ​ന്തു​റ​യി​ലും ആ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പു​ല്ലു​വി​ള​യി​ല്‍ 51 പേ​ര്‍​ക്കും പൂ​ന്തു​റ​യി​ല്‍ 26 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

You might also like

Leave A Reply

Your email address will not be published.