കോവിഡും കടന്നു വീണ്ടും പള്ളിക്കൂടത്തിലേക്ക്​

0

ദോഹ: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്​കൂളുകള്‍ 2020-2021 അധ്യയന വര്‍ഷത്തേക്കായി സെപ്റ്റംബര്‍ ഒന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ സ്​കൂളുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്​. കോവിഡ്​ നിയന്ത്രണങ്ങള്‍ ഖത്തര്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ്​. സെപ്​റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന്​ നേരത്തേ അറിയിച്ചിരുന്നു. ഇൗ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങളും പതിവു​പോലെ തുറന്നുപ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. 2020-21 അധ്യയന വര്‍ഷ ക്ലാസുകള്‍ സെപ്​റ്റംബര്‍ ഒന്നുമുതല്‍…

You might also like

Leave A Reply

Your email address will not be published.