കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ റ​യ​ല്‍ മ​ഡ്രി​ഡി​ന്​ സ​മ്മ​ര്‍​ദ​മാ​യി ബാ​ഴ്​​സ​ലോ​ണ​യു​ടെ ജ​യം

0

ക​ളി​ച്ച ക​ളി​യു​ടെ എ​ണ്ണ​ത്തി​ല്‍ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും റ​യ​ലും (35-80) ബാ​ഴ്​​സ​ലോ​ണ​യും (36-79) ഒ​രു പോ​യ​ന്‍​റ്​ മാ​ത്ര​മാ​ണ്​ വ്യ​ത്യാ​സം. ശ​നി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്​​സ​ലോ​ണ റ​യ​ല്‍ വ​യ്യ​ഡോ​ളി​ഡി​നെ​തി​രെ ഒ​രു ഗോ​ളി​ന്​ ജ​യം സ്വ​ന്ത​മാ​ക്കി. ക​ളി​യു​ടെ 15ാം മി​നി​റ്റി​ല്‍ അ​ര്‍​തു​റോ വി​ദാ​ലാ​ണ്​ വി​ജ​യ​ഗോ​ള്‍ കു​റി​ച്ച​ത്. 36 മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ ബാ​ഴ്​​സ​ക്ക്​ ഇ​നി ര​ണ്ട്​ മ​ത്സ​രം മാ​ത്ര​മാ​ണ്​ ബാ​ക്കി. റ​യ​ലി​ന്​ ഇ​ന്ന​ത്തേ​ത്​ ഉ​ള്‍​പ്പെ​ടെ…

You might also like

Leave A Reply

Your email address will not be published.