ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ക്ക് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​തി​യ​താ​യി ജൂ​ലൈ 31വ​രെ പാ​സ് അ​നു​വ​ദി​ക്കി​ല്ല

0

നി​ല​വി​ല്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍കു​ക. ജി​ല്ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗത്തിലാണ്​ തീരുമാനങ്ങള്‍. 65നു ​മു​ക​ളി​ലും10​ല്‍ താ​ഴെ​യും വ​യ​സ്സു​ള്ള​വ​ര്‍​ക്ക്​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ്​​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി, പ്രൈ​വ​റ്റ് ബ​സു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും 65 വ​യ​സ്സി​നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​യും 10 വ​യ​സ്സി​ല്‍ കു​റ​ഞ്ഞ​വ​രെ​യും ക​യ​റ്റാ​ന്‍ പാ​ടി​ല്ല.

You might also like

Leave A Reply

Your email address will not be published.