അ​ത്യ​ന്താ​ധൂ​നി​ക ശേ​ഷി​യു​ള്ള ജെ​റ്റ് വി​മാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നൊ​രു​ങ്ങി ഇ​റാ​ന്‍

0

ഇ​തു​വ​രെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാണ് വി​മാ​ന​ങ്ങ​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും ഇ​റാ​ന്‍ വാങ്ങിയിരുന്നത്.എ​ന്നാ​ല്‍, ഇ​റാ​ന്‍ വ്യോ​മ​സേ​നയാ​ണ് സ്വ​ന്ത​മാ​യി അ​ത്യ​ന്താ​ധൂ​നി​ക ശേ​ഷി​യു​ള്ള ജെ​റ്റ് വി​മാ​നം എ​ന്ന ആ​ശ​യ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​തു​വ​രെ റ​ഷ്യ, അ​മേ​രി​ക്ക, ചൈ​ന, ഫ്രാ​ന്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജെ​റ്റു​ക​ളാ​യി​രു​ന്നു ഇ​റാ​ന്‍റെ ആ​യു​ധ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.രാ​ജ്യ​ത്തെ എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഭാ​രം കു​റ​ഞ്ഞ പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഇ​റാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാണ് റിപ്പോര്‍ട്ട്.

You might also like

Leave A Reply

Your email address will not be published.