അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തി​​െന്‍റ ഫലമായുള്ള മഴമേഘങ്ങള്‍ ഒമാന്‍ തീരത്തേക്ക്​ നീങ്ങുന്നു

0

ഇതുമൂലം തെക്ക്​, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകള്‍, അല്‍ വുസ്​ത, മസ്​കത്ത്​, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിനയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാന്‍ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്​ച വൈകുന്നേരം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിയോടെയുള്ള ശക്​തമായ മഴയാകും ഉണ്ടാവുക. കടല്‍ പ്രക്ഷുബ്​ധമായിരിക്കുകയും ചെയ്യും. ഹജര്‍ പര്‍വതനിരകളുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രാദേശികമായി മഴമേഘങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്​. ഇത്​ ബുറൈമി,…

You might also like

Leave A Reply

Your email address will not be published.