അഞ്ച് റാഫേല്‍ വിമാനങ്ങളുടെ ആദ്യസെറ്റ് ഇന്ന് ഫ്രാന്‍സില്‍ നിന്ന് പറന്ന് ബുധനാഴ്ച ഇന്ത്യയിലെത്തും

0

തുടര്‍ന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയില്‍ ലയിക്കും.36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 2016ല്‍ ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ആ കരാറിലെ ആദ്യ സെറ്റ് വിമാനങ്ങളാണ് ബുധനാഴ്ച എത്തുന്നത്.ഫ്രാന്‍സില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രാമധ്യ യു എ ഇയിലെ ഫ്രഞ്ച് വ്യോമയാന കേന്ദ്രത്തിലിറക്കി വിമാനത്തില്‍ ഇന്ധനം നിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.