Today features

0

➡️ ചരിത്രസംഭവങ്ങൾ

“`1305 – ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

1900 – രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.

1915 – സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.

1968 – അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻ‌കാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.

1975 – അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.

1977 – ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട് വില്പ്പനയാരംഭിച്ചു.

1984 – സുവർണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന്‌ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.

1997 – ബ്രഹ്മപുരത്ത്‌ ഡീസൽ വൈദ്യുതി നിലയം ഉൽഘാറനം ചെയ്യപ്പെട്ടു

1599 – കുഞ്ഞാലി മരക്കാർ വധിക്കപ്പെട്ട്‌ , തല മാത്രം കണ്ണൂരിൽ പ്രദർശിപ്പിക്കപ്പെട്ടു

2006 – സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.“`

➡️ *ജനനം*

1819 – ജോൺ കൗച് ആഡംസ് (ബ്രിട്ടീഷ് ജ്യോതിശാസ്ത്രഞ്ജൻ)

1974 – രംഭ – ( മലയാളത്തിൽ അടക്കം നിരവധിനടി രംഭ ചിത്രങ്ങളിൽ അഭിനയിച്ച നടി രംഭ )

1961 – രമേശ്‌ കൃഷ്ണൻ – ( മദ്രാസിൽ ജനിച്ച്‌ ഇന്ത്യൻ ടെന്നീസ്‌ ടീം അംഗമായും പിന്നീട്‌ കോച്ച്‌ ആയും പ്രവർത്തിച്ച രമേശ്‌ കൃഷ്ണൻ )

1896 – ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് – ( ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ എന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് )

1942 – സേതു – ( മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും മുൻ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ചെയർമാനും ആയിരുന്ന സേതു എന്ന എ സേതുമാധവൻ )

1988 – അജിൻക്യ രഹാനെ – (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ)

➡️ *മരണം*

754 – ബോണിഫസ് – (റോമൻ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധൻ)

1910 – ഒ. ഹെൻ‌റി – (അമേരിക്കൻ സാഹിത്യകാരൻ വില്യം സിഡ്നി പോർട്ടർ എന്ന ഓ ഹെൻറി )

1973 – ഗോൾവാൾക്കർ – ( രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്നുമാധവ സദാശിവ ഗോൾവൽക്കർ. )

1964 – ആറ്റൂർ കൃഷ്ണപ്പിഷാരടി – (മലയാള സംസ്കൃത പണ്ഡിതൻ)

2013 – എം ബാലൻ പണ്ഡിറ്റ്‌ – ( മുൻ കേരള ക്രിക്കറ്റ്‌ താരം.രഞ്ജിയിൽ കേരളത്തിനായി കളിച്ചു. ഒരു വിദേശ ടീമിനെതിരെ (ന്യൂസിലാൻഡ്‌ ) കളിച്ച ആദ്യ മലയാളി താരവും അദ്ദേഹം ആണ്‌ )

2013 – ലോനപ്പൻ നമ്പാടൻ – ( മുൻ എം എൽ എ യും. ,എം പി യും ആയിരുന്നു . കേരള കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്ത്‌ എത്തിയ നേതാവ്‌ . അവസാനം ചാലക്കുടിയിൽ നിന്നുള്ള ഇടത്പക്ഷ എം പി ആയിരുന്നു )

1975 – പോൾ കെറസ് – (സോവിയറ്റ്‌ അധീനതയിലെ എസ്തോണിയയിൽ ജനിച്ച ചെസ്സ്‌ ഗ്രാൻഡ്‌ മാസ്റ്റർ ആയിരുന്ന പോൾ കെറസ് )

2011 – എം.സി. ജേക്കബ് – ,( കിഴക്കമ്പലത്തെ കിറ്റക്സ്‌, അന്ന , സാറാസ്‌ ,സ്കൂബീ ഡേ തുടങ്ങിയ കമ്പനികളുടെ സ്ഥാപൻ )

2004 – റൊണാൾഡ്‌ റീഗൺ – ( അമേരിക്കയുടെ നാൽപതാമത്‌ പ്രസിഡണ്ട്‌ ആയിരുന്ന റൊണാൾഡ്‌ റീഗൺ )

➡️ *മറ്റു പ്രത്യേകതകൾ*

⭕ _ലോക പരിസ്ഥിതി ദിനം_

⭕ _Sausage Roll Day_

⭕ _Doughnut Day_

⭕ _HIV long tern survivors Day_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.