Life hacks

0

🔅 വാക്കുകളുടെ ശക്തി മഹത്വരമാണ്‌ . ഒരാളെ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും നമ്മുടെ വാക്കുകൾക്ക്‌ കഴിയും.

🔅 വളർന്ന് വരുന്ന ഒരു കുട്ടിക്ക്‌ അഭിനന്ദനങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി ആണ്‌ . നിരന്തരം പ്രചോദിപ്പിക്കപ്പെടുന്ന കുട്ടി തീർച്ചയായും ഉയരങ്ങളിൽ എത്തും

🔅 ഒരു വാക്കു കൊണ്ടോ, ചെറിയ പ്രവർത്തികൾ കൊണ്ടോ മറ്റുള്ളവരിൽ പ്രചോദനം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതവരിൽ അത്ഭുതങ്ങൾ തന്നെ വരുത്തിയേക്കാം.

🔅 നിർജീവമായിരിക്കുന്ന ഒരാളിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരിനാളം കൊളുത്തി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആത്മവിശ്വാസമുള്ള വാക്കുകൾക്ക് കഴിയും.

You might also like

Leave A Reply

Your email address will not be published.