COVID 19 യുമായി ബന്ധപ്പെട്ട് വ്യാപാരികളോട് കാണിച്ച കടുത്ത അവഗണനയ്ക്കെതിരെ

0

COVID 19 യുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വ്യാപാരികളോട് കാണിച്ച കടുത്ത അവഗണനയ്ക്കെതിരെ പ്രതിഷേധിച്ചു നിലക്കാമുക്ക് കേരള വ്യാപാരി വ്യവസായി യൂണിറ്റ് നേതൃത്വത്തിൽ നിലക്കാമുക്ക് പോസ്റ്റ്‌ ഓഫീസ് മുന്നിൽ 15/06/20 തികളാഴ്ച ധരണ നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ A. J shahar ധർണ ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി A. K salim, വൈസ് പ്രസിഡന്റ്‌ Satheesh babu, ട്രഷറർ murugan തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു…

You might also like

Leave A Reply

Your email address will not be published.