സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ്; നൂറ് കടക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം

0

24-06-2020

“`സംസ്​ഥാനത്ത്​ ബുധനാഴ്​ച 152 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 81 പേര്‍ക്ക്​ രോഗം​ ഭേദമായി. തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി 6, ആലപ്പുഴ 15, എറണാകുളം 8, തൃശൂര്‍ 15, പാലക്കാട്​ 16, മലപ്പുറം 10, കോഴിക്കോട്​ 3, വയനാട്​ 2, കണ്ണൂര്‍ 17, കാസര്‍കോട്​ 6 എന്നിങ്ങനെയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​.

98 പേര്‍ വിദേശത്തുനിന്ന്​ വന്നവരാണ്​. മറ്റു സംസ്​ഥാനങ്ങളില്‍നിന്ന്​ വന്നവര്‍ 46 പേരും സമ്പർക്ക വഴി എട്ടുപേര്‍ക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. സംസ്​ഥാനത്ത്​ ഇതുവരെ 3600 പേര്‍ക്ക്​​ രോഗം സ്​ഥിരീകരിച്ചു. 1691 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്“`​.

You might also like

Leave A Reply

Your email address will not be published.