ലോകത്ത്​ കോവിഡ്​ ബാധിതര്‍ 99 ലക്ഷം കടന്നു

0

വാഷിങ്​ടണ്‍: 99,09,965 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​. മരണം 4,96,991 ആയി. 53,60,766 പേര്‍ ഇതിനോടകം രോഗം ഭേദമായി വീടണഞ്ഞു. നിലവില്‍ 40,52,208 പേര്‍ ചികിത്സയിലാണ്​. യു.എസിലാണ്​ കോവിഡ്​ അതിരൂക്ഷമായി പിടിമുറുക്കിയത്​. 25,52,956 പേര്‍ക്കാണ്​ ഇവിടെ രോഗം സ്ഥിരീകരിച്ചത്​. ഇതില്‍ 10,68,703 പേര്‍ രോഗമുക്തി നേടി. 13,56,613 പേര്‍ ചികിത്സയില്‍ തുടരുകയാണ്​. 1,27,640 പേര്‍ മരണത്തിന്​ കീഴടങ്ങി. ബ്രസീലിലും സ്ഥിതി മറിച്ചല്ല….

You might also like

Leave A Reply

Your email address will not be published.