മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹം

0

വിവാഹം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡോ റ്റി വീണയും DYFI യുടെ ദേശീയ പ്രസിഡന്റുമായ സ മുഹമ്മദ്‌ റിയാസും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10.30നു ക്ലിഫ് ഹൗസിൽ വച്ചു നടക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം.

You might also like

Leave A Reply

Your email address will not be published.