പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും ഒ​ഴി​വാ​ക്കി പു​തി​യ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​ക്ക്​ അ​ലൈ​ന്‍​മ​െന്‍റ്​ ത​യാ​റാ​യി

0

ഇ​തോ​ടെ പാ​ല​ക്കാ​ട്-​മ​ല​പ്പു​റം-​രാ​മ​നാ​ട്ടു​ക​ര പാ​ത​ക്ക്​ ദേ​ശീ​യ​പാ​ത പ​ദ​വി ന​ഷ്​​ട​മാ​കും. മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ, കൊ​ണ്ടോ​ട്ടി ന​ഗ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള നാ​ലു​വ​രി ഗ്രീ​ന്‍​ഫീ​ല്‍​ഡ് പാ​ത നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​തി​വേ​ഗ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ട് ബൈ​പാ​സി​ല്‍​നി​ന്ന്​ മു​ണ്ടൂ​ര്‍, ക​ല്ല​ടി​ക്കോ​ട്, തെ​ങ്ക​ര വ​ഴി മ​ല​പ്പു​റം ജി​ല്ല​യി​ലെ​ത്തു​ന്ന പാ​ത തു​വ്വൂ​ര്‍, കാ​ര​കു​ന്ന്, ചെ​മ്ര​ക്കാ​ട്ടൂ​ര്‍, വാ​ഴ​ക്കാ​ട് വ​ഴി പ​ന്തീ​രാ​ങ്കാ​വി​ലെ​ത്തി ദേ​ശീ​യ​പാ​ത 66ല്‍ ​ചേ​രു​ന്ന രീ​തി​യി​ലാ​ണ് അ​ലൈ​ന്‍​മ​െന്‍റ്​ ത​യാ​റാ​ക്കി​യ​ത്.

You might also like

Leave A Reply

Your email address will not be published.