പട്ടം മെഡിക്കൽ കോളേജ് കേശവദാസപുരം എന്നിവിടങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു മേൽപ്പാലം മന്ത്രി ജി സുധാകരൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു

0

പട്ടം മെഡിക്കൽകോളേജ് ഭാഗത്തേക്ക് വരുന്ന സ്ഥലവാസികളുടെ യും വഴിയാത്രക്കാരുടെയും ചിരകാല അഭിലാഷമായിരുന്നു സെൻമേരിസ് സ്കൂളിനടുത്തുള്ള മേൽപ്പാലം

ഈ കൊറോണ കാലഘട്ടങ്ങൾ ഇടയിലും സൺ സ്റ്റാർട്ടപ്പ് ന്യൂ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ( sun struct up new infrastructure pvt. Ltd.) മേൽനോട്ടത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി വേഗത്തിൽ പണിതീർത്ത മേൽപ്പാലത്തിലെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിക്കുകയുണ്ടായി

ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ ശ്രീകുമാർ എംഎൽഎ വി കെ പ്രശാന്ത് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ പാളയം രാജൻ ചെയർമാൻ നഗരസഭ കർദിനാൾ മാർ ബസേലിയോസ് പിന്നീട് കത്തോലിക്കാ ബാവസൺ സ്റ്റാർട്ടപ്പ് ന്യൂ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സൺ റഹീം മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സെയ്നുദ്ദീൻ മറ്റ് നിരവധി പ്രമുഖർ പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു

                                                                                                                                                                                                                                                                                               

You might also like

Leave A Reply

Your email address will not be published.