ദു​ബൈ​യി​ല്‍ പു​തി​യ ടൂ​റി​സ്​​റ്റ്​ ബീ​ച്ചൊ​രു​ങ്ങു​ന്നു

0

സു​ന്ദ​ര​മാ​യ സൂ​ര്യാ​സ്ത​മ​യ കാ​ഴ്ച​ക​ള്‍ ക​ണ്‍​കു​ളി​ര്‍​ക്കെ കാ​ണു​ന്ന​തി​നും കു​ടും​ബ​സ​മേ​തം സാ​യാ​ഹ്ന​ങ്ങ​ള്‍ ചെ​ല​വി​ടു​ന്ന​തി​നു​മാ​യി ദു​ബൈ​യി​ല്‍ പു​തി​യ ടൂ​റി​സ്​​റ്റ്​ ബീ​ച്ചൊ​രു​ങ്ങു​ന്നു. റോ​ഡ്‌​സ് ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച ഇൗ ​മെ​ഗാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ്ലോ​ട്ടി​ങ്​ ദ്വീ​പു​ക​ളു​ടെ പു​തി​യ ക്ല​സ്​​റ്റ​ര്‍ ദു​ബൈ​യി​ല്‍ നി​ര്‍​മി​ക്കും. സ​ണ്‍​സെ​റ്റ് പ്രൊ​മെ​നേ​ഡ് എ​ന്നു നാ​മ​ക​ര​ണം ചെ​യ്ത ഈ ​പ​ദ്ധ​തി ദു​ബൈ​യി​ല്‍ പു​തി​യ ബീ​ച്ച്‌ ഡെ​സ്​​റ്റി​നേ​ഷ​ന് വ​ഴി​യൊ​രു​ക്കും. മൊ​ത്തം 1,90,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ഇൗ ​ബീ​ച്ചി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍…

You might also like

Leave A Reply

Your email address will not be published.