ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കെ പാക് അധീന കശ്മീരിലെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ ഇന്ത്യ

0

നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് ആരായാന്‍ ഇന്നലെ ഇന്ത്യ തീരുമാനിച്ചിരുന്നു. ഗല്‍വാനിലെ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. ചൈനീസ് ആക്രമണത്തില്‍ കമാന്‍ഡറടക്കം 20 ഇന്ത്യന്‍ സൈനികരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചത്.

You might also like

Leave A Reply

Your email address will not be published.