കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ര്‍​ന്ന് നാ​ളു​ക​ളാ​യി അടച്ചിട്ടിരുന്ന അ​ബു​ദാ​ബി​യി​ലെ പ്ര​ശ്സ്ത​മാ​യ ലൂ​വ്റ മ്യൂ​സി​യം വീ​ണ്ടും തുറക്കാന്‍ തീരുമാനം

0

ബു​ധ​നാ​ഴ്ച മു​ത​ല്‍ മ്യൂ​സി​യം സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും.’​ഫു​രു​സി​യ്യ: ദ് ​ആ​ര്‍​ട്ട് ഓ​ഫ് ഷി​വ​ര്‍​ലി ബി​റ്റ് വീ​ന്‍ ഈ​സ്റ്റ് ആ​ന്‍​ഡ് വെ​സ്റ്റ്’ എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള പ്ര​ദ​ര്‍​ശ​ന​മാ​ണ് ഇ​ത്ത​വ​ണ ലൂ​വ്റി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 18 വ​രെ പ്ര​ദ​ര്‍​ശ​നം ഉണ്ടായിരിക്കും.ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍​ലൈന്‍ സംവിധാനം വഴി വാ​ങ്ങാ​ന്‍ സൗ​ക​ര്യ​മു​ണ്ട്. 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് 6.30 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ന സ​മ​യം.

You might also like

Leave A Reply

Your email address will not be published.