കോവിഡ്​ കാലത്തെ ഇടവേളക്ക്​ ശേഷം കളി തുടങ്ങിയപ്പോള്‍ സ്​പാനിഷ്​ ലീഗില്‍ ബാഴ്​സലോണക്ക്​ മിന്നും ജയം

0

ലയണല്‍ മെസ്സിയുടെ പ്രകടന മികവില്‍ മ​േലാര്‍ക്കയെ 4-0 ന്​ തകര്‍ത്താണ്​ ഇടവേളക്ക്​ ശേഷമുള്ള തുടക്കം ടീം ആഘോഷിച്ചത്​. ​ പേശി വേദനയടക്കമുള്ള പ്രശ്​നങ്ങളില്‍ വലയുകയായിരുന്ന മെസ്സി കളിക്കളത്തില്‍ അമ്ബരപ്പിക്കുന്ന പ്രകടനമാണ്​ പുറത്തെടുത്തത്​. ഒരു ഗോളടിക്കുകയും രണ്ട്​ ഗോളുകളിലേക്ക്​ വഴി തുറക്കുകയും ചെയ്​ത മെസ്സിയുടെ കാലുകളിലായിരുന്നു കളി നിയന്ത്രണം. കോവിഡ്​ ഇടവേളക്ക്​ ശേഷമായിരുന്നെങ്കിലും സാമൂഹിക…

You might also like

Leave A Reply

Your email address will not be published.