കാലവര്‍ഷം കുറവായതോടെ ഇടുക്കി അണക്കെട്ട് ഈ മാസം തുറക്കേണ്ടി വരുമെന്ന ആശങ്ക മാറി

0

കാലവര്‍ഷം കുറഞ്ഞതും വൈദ്യുതോല്‍പാദനം കൂട്ടിയതുമാണ് ജലനിരപ്പ് കുറയാന്‍ കാരണം. ജൂണ്‍ ഒന്നിന് 2,338 അടിയായിരുന്നു ജലനിരപ്പ്.ആറ് ജനറേറ്ററുകളുള്ളതില്‍ നാലെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും 97 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത് . ഇപ്പോള്‍ ജലനിരപ്പ് റൂള്‍ കര്‍വിനേക്കാള്‍ കുറവാണ് .

You might also like

Leave A Reply

Your email address will not be published.