എസ്.കെ ഇബ്രാഹിമിൻ്റെ ഭാര്യയായ മാജിദ ബീവി. ഇ (75) 6/6/2020ൽ നിര്യാതയായി

0

മരണപ്പെട്ടു…..

തിരുവനന്തപുരം കടുവയിൽ: ചാത്തമ്പറ ഇഖ്ബാൽ മൻസിൽ പരേതനായ *എസ്.കെ ഇബ്രാഹിമിൻ്റെ ഭാര്യയായ മാജിദ ബീവി. ഇ (75)* 6/6/2020ൽ നിര്യാതയായി.

കടുവാപ്പള്ളി ജമാഅത്ത് പള്ളിയിൽ ആയിരുന്നു ഖബറടക്കം.

*കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാഭാഗമായി എല്ലാവർക്കും പങ്കെടുക്കാൻ സാധിച്ചില്ല, സർക്കാർ നിർദേശപ്രകാരം എല്ലാവരെയും അറിയിച്ചതുമില്ല.* എല്ലാവരും പ്രാര്ത്ഥനയിൽ ഉൾപ്പെടുത്തണം എന്ന് ഓർമ്മപ്പെടുത്തികൊണ്ട് ഉപചാരപൂർവ്വം;

*മക്കൾ: ഡോ. ഇഖ്ബാൽ കെ.എം (പ്രിൻസിപ്പാൾ, ട്രാവൻകൂർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി & യോഗ), അൻസാരി കെ.എം. (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), അഷ്റഫ് കെ.എം (പോലീസ് ഡിപാർട്ട്മെൻ്റ്), അനീസ ബീവി കെ.എം(ഹെഡ്മിസ്ട്രസ്, എച്ച്. എസ്. എസ്. കുമ്മിൾ), ഹസീന കെ.എം.*

*മരുമക്കൾ:* *സൈനുലാബ്ദീൻ (റിട്ട:അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്), എ. താഹിർ (ടാറ്റാ ടെക്സ്, വെഞ്ഞാറമൂട്), അസീന ബഷീർ, ഡോ. സജീന ഷുക്കൂർ (ടീച്ചർ, ഹയർ സെക്കണ്ടറി സ്കൂൾ, മാടായി, കണ്ണൂർ),*

You might also like

Leave A Reply

Your email address will not be published.